സൗജന്യ താമസത്തിന് അവസരം നൽകുന്നു

Home/Charity/സൗജന്യ താമസത്തിന് അവസരം നൽകുന്നു

സ്വന്തമായി താമസ സൗകര്യം ഇല്ലാത്ത നിർധനരും വേങ്ങര പരിസരക്കാരുമായ മുഅല്ലിമീങ്ങൾക്ക് ഇരിങ്ങല്ലൂർ മജ്മഅ് മദീനത്തു സലാം ഹൗസിങ്ങ് കോംപ്ലക്സിൽ ഫാമിലി സഹിതം സൗജന്യ താമസത്തിന് അവസരം നൽകുന്നു.

ബദ്ധപ്പെടുക:

പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ

+91 98476 14344