മജ്മഇൽ അറബിക് ഭാഷാ ദിനാചരണം സംഘടിപ്പിച്ചു.

Home/Education/മജ്മഇൽ അറബിക് ഭാഷാ ദിനാചരണം സംഘടിപ്പിച്ചു.
Arabic Language Day was organized at Majma

ആധുനിക കാലത്തെ അറബി പഠനവും സാധ്യതകളും എന്ന വിഷയത്തിൽ അബ്ദു ശുകൂർ അസ്ഹരി സിദ്ധീഖി പറപ്പൂർ ക്ലാസ്സ് എടുത്തു.

ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. സഫ്‌വാൻ സഖാഫി വെള്ളില, റാഷിദ് അഹ്സനി പൊട്ടിക്കല്ല്, അഫ്റീദു റഹ്മാൻ വേങ്ങര എന്നിവർ പ്രസംഗിച്ചു.